April 29, 2024

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
01 13
 കൽപറ്റ :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കൽപറ്റ പുതിയ ബസ് സ്റ്റാന്റിൽ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ആർ ടി ഒ വി.സജിത്ത് ഉദ്ഘാടനം ചെയ്തു.എം വി ഐ പി . ആർ മനു അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ വി.ജെ.സെബാസ്റ്റ്യൻ,  എസ്.അബൂബക്കർ ,കെ .പ്രഭാകരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ജനറൽ വിഭാഗത്തിലും ഓപ്താൽമോളജി വിഭാഗത്തിലും പരിശോധന നടത്തി.200ൽപരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ കണ്ണടയും വിതരണം ചെയ്തു.എംവിഐ ടി.പി.യൂസഫ്, എ എം വി ഐമാരായ എം.കെ..സുനിൽ, സി.എ.ബേബി, എസ്.പി.അനൂപ്, വിജോ വി ഐസക്ക് , എസ്.മുരുകേഷ് എന്നിവർ സംസാരിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *