2018 ലെ വനമിത്ര പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
tmptitle
2018 ലെ വനമിത്ര പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കണം. ജൈവ വൈവിധ്യ സംരക്ഷണത്തിനുളള നല്ല മാതൃകകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷകള്‍ ജൂണ്‍ 15 ന് മുമ്പ് വയനാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.ഫോണ്‍ 04936 202623.





Leave a Reply