കള്ളന്‍ തോട് ചെറുമല റോഡ് ഉദ്ഘാടനം ചെയ്തു
വിളമ്പുകണ്ടം: കള്ളന്‍തോട് ചെറുമല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍...
വിളമ്പുകണ്ടം: കള്ളന്‍തോട് ചെറുമല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍...
സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ആദ്യ സീസണില്‍ ജുഡിഷ്യറി വകുപ്പും കെ.എസ്.ഇ.ബി.യും സെമിയില്‍ എത്തി. ആദ്യ ക്വാര്‍ട്ടറില്‍ റവന്യൂ...
ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അമ്പതു ലക്ഷം രൂപ ചിലവില്‍, കേണിച്ചിറയില്‍ നിര്‍മ്മിക്കുന്ന യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ജില്ലാ...
വയനാട് എക്‌സൈസ് ഡിവിഷനിലെ മോട്ടോര്‍സൈക്കിള്‍-12, കാര്‍-2, ഓട്ടോറിക്ഷ-5, ജീപ്പ്-1, ട്രക്ക്-1, മഹീന്ദ്ര എക്‌സ്.യു.വി കാര്‍-1 എന്നീ വാഹനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കും...
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 18ന് രാവിലെ 10ന്...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ്...
അമ്മായിപ്പാലത്തെ ഗ്രാമീണ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ കോള്‍ഡ് സ്റ്റോറേജ് സൗകര്യത്തോടു കൂടിയ 720 ക്യൂബിക് ഫീറ്റ് വിസ്തൃതിയുള്ള നാല് ശീതീകരണ...
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17ന് കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിയുക്തി 2018 മെഗാ...
തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ 2018-19 വര്‍ഷത്തെ എസ്എ.സ്.എല്‍.സി, പ്ലസ്ടു ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് പ്രസ്തുത പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ജില്ലയിലെ പട്ടിക...
പടിഞ്ഞാറത്തറ ഇലക്ടിക്കല്‍ സെക്ഷനിലെ ചെന്ദലോട്, കല്ലങ്കാരി, മൊയ്തൂട്ടിപ്പടി, ലൂയിസ് മൗണ്ട് എന്നിവടിങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ...