May 5, 2026

Day: May 2, 2018

IMG-20180502-WA0025

നാളെ മാനന്തവാടി ടൗണിൽ 11 മണി വരെ കടകളടച്ച് ഹർത്താൽ

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ സജീവ അംഗവും മൈസൂർ റോഡിലെ ഇ.എ കോംപ്ളക്സിൽ ക്ലൈമാക്സ് മൊബൈൽ ആന്റ് ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന്റെ...

ZWOB-THOMAS-56-MANJOORA

മഞ്ഞൂറ പഴയംകോട്ടില്‍ തോമസ്(തങ്കച്ചന്‍-56) നിര്യാതനായി.

മഞ്ഞൂറ പഴയംകോട്ടില്‍ തോമസ്(തങ്കച്ചന്‍-56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ  10 ന് മഞ്ഞൂറ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍....

IMG-20180502-WA0021

ഒരു സർക്കാർ ഓഫീസിൽ ഒരേ സീറ്റിൽ 31 വർഷത്തെ സേവനത്തിന് ശേഷം ദാസേട്ടൻ സർവ്വീസിൽ നിന്നും പടിയിറങ്ങി

മാനന്തവാടി: ഒരു സർക്കാർ ഓഫീസിൽ ഒരേ സീറ്റിൽ മുപ്പത്തിയൊന്ന്  വർഷം ജോലി ചെയ്യുകയും മുപ്പത്തിയേഴ് വർഷം സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുകയും...

IMG-20180502-WA0018

കുടുംബ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാർ ജോസഫ് പാംപ്ലാനി

മാനന്തവാടി: രൂപതാ ദിനാഘോഷവും കുടുംബക്കൂട്ടായ്മയുടെ ഉദ്ഘാടനവും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്നു. മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം...

വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസത്തിന് ജെ.സി.ഐ ഗുരുശ്രീ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു

കല്‍പ്പറ്റ: ജൂനിയര്‍ ചേമ്പര്‍ കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മിടക്കരായ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് ഗുരുശ്രീ എന്ന പേരില്‍ രണ്ട്...

IMG_20180501_035735

മെയ്ദിനത്തില്‍ ബാണാസുര പുഷ്‌പോത്സവത്തിനെത്തിയത് പതിനായിരത്തിലേറെ പേര്‍

കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിനോട് ചേര്‍ന്ന് ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുഷ്‌പോല്‍സവത്തില്‍ ജനത്തിരക്കേറി. മെയ്ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി വന്‍...

Photo

സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഹിറ്റ്‌ലര്‍ മോഡല്‍ ഭരണം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.

മാനന്തവാടി: സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഹിറ്റ്‌ലര്‍ മോഡല്‍ ഭരണം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത് എന്ന്  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കേരള...

മാനന്തവാടി മണ്ഡലത്തിന്റെ മുഖം മിനുങ്ങുന്നു മുഖച്ഛായ മാറ്റി പുതിയ റോഡുകള്‍

മാനന്തവാടി:  മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും മാറ്റത്തിന്റെ പാതയില്‍. രണ്ടു വര്‍ഷം മുന്‍പ്  തകര്‍ന്ന് തരിപ്പണമായി കിടന്ന റോഡുകളെല്ലാം...