April 25, 2024

Day: May 23, 2018

Biodiversity Day Programme

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടത്തി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടത്തി25-ാം മത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം മെയ് 22-ാം തിയ്യതി പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍...

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കാറ്റില്‍ പറത്തി

കല്‍പ്പറ്റ: ഭിന്നശേഷിക്കാരനും റിട്ടയര്‍മെന്റ് കാലാവധി അടുത്തതുമായ ജീവനക്കാരന്റെ സ്ഥലംമാറ്റം സംബന്ധിച്ച  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കൃഷി വകുപ്പിലെ ഉന്നത...

ഗതാഗത നിയമ ലംഘനം: ലൈസന്‍സ് റദ്ദാക്കാന്‍ തുടങ്ങി

ഗതാഗത നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടും പിഴ ഒടുക്കാത്തവരുടെ ലൈസന്‍സ് അയോഗ്യമാക്കുന്ന നടപടി മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് ആരംഭിച്ചു....

നിപാ വൈറസ്: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന്‍ മൃഗസംരക്ഷണവകുപ്പ്

* 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ തുടങ്ങി * കര്‍ശന വ്യക്തിശുചിത്വം പാലിക്കണം നിപാ വൈറസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും...

Edamunda Students Camp 01

അവധിക്കാലം ആഘോഷമാക്കി എടമുണ്ടയിലെ കുട്ടികള്‍

സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളിൽ കളിയും ചിരിയും പഠനവുമായി അവർ ഒത്തുചേർന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന...

02 6

എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30-ാം തിയ്യതി ബുധനാഴ്ച ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം-ആര്‍ ടി ഒ വയനാട്

കല്‍പ്പറ്റ:സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വൈത്തിരി താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും പരിശീലന ക്ലാസ്സ് കലക്ടറേറ്റില്‍ വെച്ച് നടന്നു.ക്ലാസ്സില്‍ പങ്കെടുത്ത...

01 9

കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ:നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണം സമസ്തമേഖലകളിലും പരാജയമാണെും നോട്ട് നിരോധനവും,ജി.എസ്.ടി നടപ്പിലാക്കിയതും ജനജീവിതം താറുമാറാക്കിയെന്നും ഈ സ്ഥിതി...

ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി മീറ്റിംഗ് മാറ്റിവെച്ചു

മെയ് 24ന് ഉച്ചക്ക് 2ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍...

വാഹന ക്വട്ടേഷന്‍

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാന ത്തില്‍ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്ന തിന് താല്‍പര്യമുള്ള വാഹന ഉടമ...