May 19, 2024

എ ഐ എസ് എഫ് വയനാട് ജില്ലാ മെമ്പർഷിപ്പ് കാമ്പൈൻ ഉദ്ഘാടനം ചെയ്തു

0
06 3
കൽപറ്റ: എ ഐ എസ് എഫ് വയനാട് ജില്ലാ മെമ്പർഷിപ്പ് കാമ്പൈൻ പുളിയാർമലയിൽ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ബിജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ.കെ.ജാഫർ, ജില്ലാ പ്രസിഡന്റ് ഇ.അഭിജിത്ത്, കൽപറ്റ ലോക്കൽ സെക്രട്ടറി ലെനി സ്റ്റാൻലി, പുളിയാർമല ബ്രാഞ്ച് സെക്രട്ടറി പി.ബി.ശിവൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *