August 10, 2026

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ച് വരെ അവധി നിപ്പ വൈറസ് വ്യാപനം തടയാൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നിപ്പ വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധത്തിന്റെ ഭാഗമായി ജൂൺ അഞ്ച് വരെ വയനാട്ടിലും സ്കൂളുകൾക്ക് അവധി നൽകി. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് പ്രവേശനോത്സവം നടന്നുവെങ്കിലും ഐ.സി.എസ്. സി.ബി.എസ്.ഇ. സ്കൂളുകളിൽ നാലിനായിരുന്നു പ്രവേശനോത്സവം' .അവധിയുടെ പശ്ചാതലത്തിൽ എല്ലാ വിദ്യാലയങ്ങളിലും ആറിനായിരിക്കും ക്ലാസ്സുകൾ ആരംഭിക്കുക. കോഴിക്കോട് ജില്ലയിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ കലക്ടർ അവധി പ്രഖ്യാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *