August 10, 2026

അടിയന്തര അറിയിപ്പ്: കൂട്ടിരിപ്പുകാരും രോഗികളും സ്റ്റേറ്റ് നിപ്പാ സെല്ലിൽ അറിയിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ വകുപ്പിന്റെ
അറിയിപ്പ്.
ഇക്കഴിഞ്ഞ അഞ്ച്,പതിനാല് തീയതികളിൽ  കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും,സി.ടി സ്കാൻ റൂമിലും വെയിറ്റിംഗ് റൂമിലും പതിനെട്ട്,പത്തൊമ്പത് തീയതികളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപാ സെല്ലിൽ ബന്ധപ്പെടേണ്ടതാണ്…
സ്റ്റേറ്റ് നിപാ സെൽ നമ്പർ -0495 2381000.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *