April 29, 2026

മുസ്ലിം ലീഗ് ഇഫ്താർ സംഗമം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലംമുസ്ലിംലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) ഇഫ്താർ സംഗമം നടത്തപ്പെടും.
ചടങ്ങിൽ വെച്ച് വയനാട്
 ജില്ലയിൽ നിന്നും പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിക്കും.
നാലാം മൈൽ ജെ .പി ഹാളിൽ വെച്ച് വൈകുന്നേരം അഞ്ച് മണിക്ക് നടത്ത
പ്പെടുന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി .പി. എ കരീം ഉൽഘാടനം ചെയ്യും
മത രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *