May 3, 2024

നിപ്പാ വൈറസ് പ്രതിരോധം: ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം

0
ജില്ലയില്‍ നിപ്പാ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആളുകള്‍ കൂടുന്ന യോഗങ്ങള്‍, പൊതുചടങ്ങുകള്‍, പ്രകടനങ്ങള്‍ എന്നിവ താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *