September 2, 2026

കല്പറ്റ: കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ അംഗത്വ ദ്വൈവാരാചരണം ആരംഭിച്ചു

0
3wd19
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ അംഗത്വ ദ്വൈവാരാചരണം  കൊട്ടാരം ആനന്ദ് ഏജന്‍സീസ് ജോയിന്റ് മാനേജിങ്  പാര്‍ട്ണര്‍ ചന്ദ്രാ വേണുഗോപാല്‍  ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഡി. രാജന്‍ അധ്യക്ഷത വഹിച്ചു.  ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് ദന്തവിഭാഗം തലവന്‍ ഡോ. ഷാനവാസ് പള്ളിയാല്‍ അംഗത്വം ഏറ്റുവാങ്ങി. സാദിഖ് നീലിക്കണ്ടി,  കൊട്ടാരം ജി. വേണുഗോപാല്‍, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍, സെക്രട്ടറി എം.എം. പൈലി എന്നിവര്‍  സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *