July 14, 2026

ജില്ലാ ഹോമിയോ ആസ്പത്രിയില്‍ യോഗാപരിശീലനം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ആയുഷ്മാന്‍ഭവ ജീവിതശൈലീരോഗസമഗ്ര ചികിത്സ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6 മുതല്‍ 24  വരെ യോഗാപരിശീലനം സംഘടിപ്പിക്കുന്നു. ജില്ലാ ഹോമിയോ ആസ്പത്രിയില്‍ രാവിലെ 8.00 മണിമുതല്‍ 9.00 മണി വരെയും 10.30 മുതല്‍ 11.30 വരെയും രണ്ടു ബാച്ചുകളിലായാണ് പരിശീലനം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവടങ്ങളില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സുനില്‍ കുമാര്‍( ഫോണ്‍. 9947 020 830),ഡോ. നിള കൃഷ്ണന്‍ (ഫോണ്‍. 8138 046 187)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *