October 4, 2026

കിടപ്പിലായ രോഗികളുടെ മക്കൾക്ക് യൂത്ത് കോൺഗ്രസ് പഠനോപകരണങ്ങൾ നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
  യൂത്ത് കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംസ്കാര പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന്റെ സപ്പോർട്ടിംഗ്  ഗ്രൂപ്പായ ഫ്രണ്ട്സ് ഓഫ് പാലിയേറ്റീവ് പടിഞ്ഞാറത്തറയ്ക്ക് പഠനോപകരണങ്ങൾ   കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി  പി.കെ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കെ.കെ.അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ട്, ജോസഫ് പുല്ലുമാരിയിൽ, സത്യപ്രകാശ്, അക്ബർ വയനാട്, ശ്രീജിത്ത് കുപ്പാടിത്തറ, ജെസ്വിൻ, ബാവ വീട്ടിക്കാമൂല, കെ.എസ്.തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *