May 22, 2026

‘ഒറ്റ’ ഫോട്ടോപ്രദർശനം മാനന്തവാടിയിൽ തുടങ്ങി.

0
FB_IMG_1528122712186
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ രാഹുൽ രാജീവന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു. ഒറ്റപ്പെടലിന്റേയും വേർപാടിന്റേയും വേദന പകരുന്ന ചിത്രങ്ങളാണ്  ഒറ്റ എന്ന് പേരിട്ടിട്ടുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രദർശനങ്ങളിലെ ആറാമത് പ്രദർശനമാണ് ഒറ്റ.
പ്രദർശനം ജൂൺ 11 ന് സമാപിക്കും.
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം കാണാവുന്നതാണ്.
അജി കൊളോണിയ  പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി വി.കെ പ്രസാദ്  അധ്യക്ഷത വഹിച്ചു. ജിതിൻ എം.സി, രാഹുൽ രാജീവൻ  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *