June 13, 2026

കൽപറ്റയിൽ ആശ്രയ ജി.എസ്: ടി. സേവന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു.

0
IMG-20180604-WA0039
By ന്യൂസ് വയനാട് ബ്യൂറോ
ജി എസ് ടി സംബന്ധമായ എല്ലാ സങ്കീർണ്ണതകൾക്കും പരിഹാരമായി ആശ്രയ GST സേവന കേന്ദ്രത്തിന്റെ പ്രവർത്തനം കൽപ്പറ്റ എം ജി ടി ബിൽഡിങ്ങിൽ ഈ വരുന്ന ബുധനാഴ്ച്ച രാവിലെ പത്ത് മുതൽ ആരംഭിക്കുമെന്ന് അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ഉദ്ഘാടനം ചെയ്യും  GST സംബന്ധമായ മുഴുവൻ സേവനങ്ങളും ഏറ്റവും ചുരുങ്ങിയ ചിലവിൽ ചെയ്തു നൽകും.  നിലവിൽ വ്യാപാരികൾ ഉൾപെടെ ജിഎസ് ടി സംബന്ധമായ വിവിധ ആവശ്യങ്ങൾക്ക് പ്രയാസപ്പെടുകയാണ് .സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി'
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *