August 11, 2026

പ്രൈസ് മണി ഷട്ടിൽ ടൂർണമെന്റ് 10 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ഷട്ടിൽ ടൂർണമെന്റ്
മാനന്തവാടി ∙  ഒണ്ടയങ്ങടി അഡ്വെഞ്ചർ ആർട്സ് ആൻഡ് സ്ർട്സ് ക്ലബിന്റെ
ആഭിമുഖ്യത്തിൽ കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോട
ഒണ്ടയങ്ങാടി മേരി മാതാ കോളജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച്  10, 11, 12
തിയതികളിലായി പ്രൈസ് മണി ബാഡ്മിന്റൻ ടൂർണമെൻറ് സംഘടിപ്പിക്കുന്നു.  പേര്
രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9846285057.  9526425373
വാട്ട്സാപ്പ് – 98446850 57
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *