April 30, 2024

കൂടിക്കാഴ്ച എട്ടിന്.

0
കൂടിക്കാഴ്ച
സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ വെല്‍ഡിംഗ് (ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ടിഎച്ച്എസ്എല്‍സി), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്‌ടോണിക്‌സ് (ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍ (ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ), മലയാളം അധ്യാപക നിയമനം (ബി.എ. ബി.എഡ് ഇന്‍ മലയാളം) എന്നീ താല്‍കാലിക ഒഴിവുകളിലേക്ക് ജൂണ്‍ 8ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.  

  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *