June 10, 2026

വ്യാപാരികൾ വൃക്ഷതൈ വിതരണം നടത്തി.

0
chulliyode
By ന്യൂസ് വയനാട് ബ്യൂറോ
ചുള്ളിയോട്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം നടത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. കറപ്പന്‍ ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി പാമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാബു കുഴിമാളം പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *