October 4, 2026

ബ്യൂട്ടീഷ്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
IMG-20180607-WA0206
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബ്യൂട്ടിഷ്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മേപ്പാടി ടൗണിൽ ബാർബർ ഷോപ്പ് നടത്തുന്ന ബ്യൂട്ടീഷ്യൻ അഭിലാഷി ( 28 ) നെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓക്സി സലൂൺ ഉടമയായ അഭിലാഷ്  ചെമ്പോത്തറ സ്വദേശിയാണ്. .അരപ്പറ്റയിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *