Latest News പുനരധിവാസ പരിശീലനം നൽകുന്നു. June 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിലെ വിമുക്ത ഭടന്മാരുടെ ഭിന്നശേഷിക്കാരായ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് എല്‍.ബി.എസ്. സെന്ററിന്റെ കീഴില്‍ സൗജന്യ പുനരധിവാസ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര് ജൂണ്‍ 14നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. Post navigation Previous: ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്സ് അപേക്ഷ ക്ഷണിച്ചു.Next: പ്രൊജക്ട് ഡയറക്ടര്‍ നിയമനം കൂടിക്കാഴ്ച 14-ന് Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply