By ന്യൂസ് വയനാട് ബ്യൂറോ
ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സ്
മീനങ്ങാടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2018-19 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സിനുള്ള അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു. ഫോണ്‍ 248330
ക്വട്ടേഷന്‍ ക്ഷണിച്ചു
Leave a Reply