May 3, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
ജില്ലാ കോടതിയിലെയും കുടുംബ കോടതിയിലെയും യു.പി.എസുകളുടെ 24 ബാറ്ററികള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജൂലൈ 5ന് വൈകീട്ട് 4 വരെ സ്വീകരിക്കും. അന്ന് 4.30ന് തുറക്കും.  ഫോണ്‍ 04936 202277.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *