പുൽപ്പളളി ആടികൊല്ലിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.
പുൽപ്പള്ളി:
വെള്ളമടിക്കുന്ന മോട്ടോറിന്റെ സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.പുൽപ്പള്ളി ആടികൊല്ലി മൂലത്തറ സുരേന്ദ്രന്റെ ഭാര്യ ഷൈല (46)യാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഷൈലയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് സുരേന്ദ്രനും മകൾ സാന്ദ്രക്കും പരിക്കേറ്റു.
സുരേന്ദ്രനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply