May 22, 2026

സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

0
IMG-20180612-WA0120
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എയിംസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എസ്‌.ഐ.ഡി.ടി.യുമായി സഹകരിച്ച് ഈ വര്‍ഷം വിവിധ സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നടത്തുന്നു. നാലര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ തികച്ചും സൗജന്യമായാണ് നല്‍കുന്നത്. അക്കൗണ്ടിംഗ് പ്ലസ് ജിഎസ്ടി, മൊബൈല്‍ ഫോണ്‍, സിസിടിവി, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് സോഫ്റ്റ്‌വെയര്‍, അഡ്വാന്‍സ്ഡ് എക്‌സല്‍ പ്രോഗ്രാമിംഗ്, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് സൗജന്യ പരിശീലനം. എസ്.ഐ.ഡി.റ്റി.യുടെ സര്‍ട്ടിഫിക്കറ്റുകളാണ് കോഴ്‌സുകള്‍ക്ക് നല്‍കുന്നത്. എസ്.  എസ്.എൽ..സി പാസായ ഏതെരാള്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207393658, 04936 208995 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് എയിംസ് സംഘാടകരായ പി. ഷഫീഖ്, ലിസ വിന്‍സന്റ്, ടി. ഫര്‍സാന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *