May 17, 2024

മുണ്ടേരി മൂങ്ങനാനിയില്‍ എം.എം. മത്തായി (കൊച്ചേട്ടൻ ) നൂറാം വയസ്സിൽ നിര്യാതനായി.

0
Img 20180614 Wa0004
കല്‍പ്പറ്റ
മുണ്ടേരി മൂങ്ങനാനിയില്‍ എം.എം. മത്തായി (കൊച്ചേട്ടന്‍ 100) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ: ത്രേസ്യ. മക്കള്‍: മേരി, ജോസ്, ബേബി, സിസ്റ്റര്‍ ലില്ലി എസ്എച്ച് (ഭദ്രാവതി രൂപത സെക്രട്ടറി), റെജി (വയനാട് ജില്ലാ പഞ്ചായത്ത്), റീന, പരേതരായ മത്തായി, ബാബു, ജോയി, ജോഷി. മരുമക്കള്‍: കുഞ്ഞേപ്പ്, ജല്‍ത്രൂദ്, മേരി, ഷേര്‍ലി, ടിസ്സി, സുനില്‍ (തിരുവനന്തപുരം കൃഷി വകുപ്പ്), എല്‍സി, ടോണി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *