May 21, 2024

ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

0
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
ഹയർ സെക്കണ്ടറി സേ/ഇംപ്രൂവ്മെൻറ്
 പരീക്ഷകൾ മുടക്കമില്ലാതെ നടക്കുമെന്ന്   ജില്ലാ – കോ- ഓഡിനേറ്റർ  എം.അബ്ദുൽ അസീസ്  അറിയിച്ചു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *