Latest News ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ തുറന്നു.. വയനാട്ടിൽ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞേക്കും. June 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലാ കലക്റ്റർ ആവശ്യപ്പെട്ടതനുസരിച്ച് കർണ്ണാടക ബീച്ചനഹള്ളി കബനി ഡാമിലെ ഷട്ടർ തുറന്ന് ജലനിരപ്പ് താഴ്ത്തിയിട്ടുണ്ട്. ജില്ലയിലെ പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചത്. Post navigation Previous: മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയാൾക്ക് A നെഗറ്റീവ് രക്തം അത്യാവശ്യം. നാല് മണിക്ക് മുമ്പ്.Next: 16 സ്ഥലങ്ങളിലായി 950 പേർ ദുരിതാശ്വാസ ക്യാമ്പിൽ Also read Latest News News Wayanad മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു September 5, 2026 0 Latest News News Wayanad താൽകാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം: മാനന്തവാടി സപ്ലൈകോ ഡിപ്പോയിൽ സിപിഐ പ്രതിഷേധം September 5, 2026 0 Latest News News Wayanad ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പുസ്തകം പ്രകാശനം ചെയ്തു September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply