May 21, 2024

16 സ്ഥലങ്ങളിലായി 950 പേർ ദുരിതാശ്വാസ ക്യാമ്പിൽ

0
Img 20180614 Wa0046
കനത്ത മഴയിൽ താഴ്ന്ന  പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വയനാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ  ആരംഭിച്ചു. ഇവിടങ്ങളിൽ 950 പേരെ പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *