May 17, 2024

വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.

0
മാനന്തവാടി:  തിരുനെല്ലിയിൽ  കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു.
തിരുനെല്ലി അപ്പപ്പാറ നാഗമന പാർസി കോളനിയിലെ ലീല (45) ക്കാണ് പരിക്കേറ്റത്. അപ്പപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റിൽ വെച്ചാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ലീലയെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *