September 1, 2026

അമ്പലവയലിലെത്തിയാൽ ബിഗ് സ്ക്രീനിൽ ലോകകപ്പ് മത്സരം കാണാം.

0
IMG-20180614-WA0096
By ന്യൂസ് വയനാട് ബ്യൂറോ
ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാൻ    അവസരമൊരുക്കി അമ്പലവയൽ ടൗൺ ടീം വാട്‌സ്ആപ്പ് കൂട്ടായ്മ  ..അമ്പലവയൽ പ്രദേശത്തെ ഫുട്‌ബോൾ പ്രേമി2ൾക്ക്ഗ് സ്ക്രിനിൽ  കളികാണുന്നതിനു പ്രൊജക്ടർ വച്ച് അവസരമൊരുകുകയാണ് ഈ കൂട്ടായ്മ.  ഗ്രൂപ്പിൽ ഉള്ളവരിൽ നിന്നും പണം സ്വരൂപിച്ചാണ് ഇവർ സജ്ജീകരണങ്ങൾ ഒരുക്കുന്നത് .വാട്സ് ആപ്പ് കൂട്ടായ്മയിലെ  എല്ലാവരും സജീവമായി കളികാണുന്നതിനു തയ്യാറായി കഴിഞ്ഞു. മുൻകാലഫുട്‌ബോളറും  വ്യപരിവ്യവസായി ഏകോപന സമിതി   ജില്ലാ ജനറൽ സെക്രെട്ടറിയുമായ ഒ.വി.  വർഗീസ് ആണ് ഉൽഘാടനം നിർവഹിക്കുന്നത് .കളി കാണുന്നതിന് സ്ഥലം ഒരുക്കി തന്ന  പുഷ്പരാജേട്ടനെ സംഘാടകർ  e പ്രത്യേകം    സ്മരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *