April 30, 2024

ലോക കപ്പ്‌ ഫുട്ബോള്‍ മത്സരത്തെ വരവേറ്റു കൊണ്ട് വിളംബര ജാഥ സംഘടിപ്പിച്ചു.

0
Vilamrajadha

മാനന്തവാടി : പഴശ്ശി രാജാ സ്മാരക ഗ്രന്ഥാലയം, യുവജന ക്ഷേമ വകുപ്പ്, പീക്ക് കേബിള്‍ സിസ്റ്റം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടിയിലെ ഫുട്ബോള്‍ പ്രേമികളുടെ  വിളംബര ജാഥ സംഘടിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്, സെക്രട്ടറി പ്രസാദ് വി.കെ, സിറാജ് കെ എ , ഷിനോജ് വി. പി, നിസാര്‍ സി കെ, ഗംഗാധരന്‍ മാസ്റ്റര്‍  തുടങ്ങിയവര്‍  നേതൃത്വം നല്‍കി . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *