August 12, 2026

മധ്യവയസ്കയെ കാണാനില്ലന്ന് പരാതി: അഞ്ചു കുന്ന് കുന്നുംപുറത്ത് ആനീസി (48) നെയാണ് കാണാതായത്.

0
IMG-20180618-WA0263
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:മധ്യവയസ്കയെ കാണാനില്ലന്ന് പരാതി: അഞ്ചു കുന്ന് കുന്നുംപുറത്ത് ആനീസി (48) നെയാണ് കാണാതായത്.അഞ്ചു കുന്നിൽ സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇവരെ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. അവിവാഹിതയാണ്. വീട്ടുകാർ പനമരം പോലീസിൽ പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *