August 12, 2026

വയനാട്ടിലേക്ക് ഇന്ധനമെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.ഉസ്മാൻ

0
By ന്യൂസ് വയനാട് ബ്യൂറോ
ചുരം തകർച്ചയുടെ പേരിൽ വയനാട്ടിൽ പെട്രോൾ ഡീസൽ ക്ഷാമം രൂക്ഷം.. ഒരു ജില്ലയുടെ യാത്രാപ്രശ്നത്തിലപ്പുറം മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നു.സർക്കാർ അടിയന്തരമായി ഓയിൽ കമ്പനികളുമായി  ഇടപെട്ട് മൈസൂരിൽ നിന്ന് ഡീസൽ പെട്രോൾ കൊണ്ടു വരാൻ സംവിധാനമൊരുക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ ആവശ്യപ്പെട്ടു. ജില്ലകളിലെ ടാങ്കർലോറികൾ വയനാട്ടിലേക്ക് ലോഡ് കൊണ്ടുവരാൻ തയ്യാറാവുന്നില്ല.. സ്വന്തമായി ടാങ്കർ ലോറിഇല്ലാത്ത പമ്പുടമകൾക്കും ബുദ്ധിമുട്ട്… വയനാടിന്റെ സമസ്ത മേഖലകളെയും ബാധിച്ചതാമരശേരി ചുരം തകർച്ചക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കൂടിയെ കഴിയൂവെന്നും ഉസ്മാൻ പ്രസ്താവനയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *