May 4, 2024

ഹരിതം സഹകരണം പദ്ധതിയിൽ പങ്കാളിയായി മാനന്തവാടി കോർപ്പറേറ്റ് സ്കൂൾ സ്റ്റാഫ് സഹകരണ സംഘം.

0
Img 20180620 Wa0079
മാനന്തവാടി കോർപ്പറേറ്റ് സ്കൂൾ സ്റ്റാഫ് സഹകരണ സംഘം നടവയൽ
ഹരിതം സഹകരണം: പദ്ധതിയുടെ ഭാഗമായി
 ദ്വാരകയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് സമുച്ചയത്തിന്റെ മുറ്റത്ത്, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ
, പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംഘം പ്രസിഡണ്ട് ഫാ ജോൺ പി ജോർജ് വൈസ് പ്രസിഡണ്ട് ജോർജ് സി വി, സെക്രട്ടറി ജോഷി ജയിംസ്,
ദ്വാരക എ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ  സജി ജോൺ എന്നിവർ സംസാരിച്ചു'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *