April 29, 2026

സംസ്ഥാന സീനിയര്‍ ഡ്യൂബോള്‍ ടീമിനെ അജേഷനും, ഗോപികയും നയിക്കും

0
Ajeesh
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഈ മാസം 25 മുതല്‍ 27 വരെ ഹിമാചല്‍പ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഡ്യൂബോള്‍ പുരുഷ ടീമിനെ ആര്‍ അജേഷും (വയനാട്), വനിതാ ടീമിനെ സി.ആര്‍ ഗോപികയും (മലപ്പുറം) നയിക്കും. ടീമംഗങ്ങള്‍ പുരുഷന്മാര്‍: ആര്‍ സാരംഗ് (വൈസ്‌ക്യാപ്റ്റന്‍), പി അമല്‍സമാന്‍, എ.എസ് ആകാശ്, മുഹമ്മദ് സാലിം, കെ.ടി മുഹമ്മദ് ആഷിഖ്, ടി മനീഷ്, കെ അനു, സി.ഹി ജാബിര്‍, ഒ.ആര്‍ ആനന്ദ്, കെ.ജെ അജേഷ്, ആദര്‍ശ് സിദ്ധാര്‍ഥ്, ലിജിന്‍ ലൂക്കോസ്, പി.കെ ജിഷ്ണുമോന്‍, ജെ.എസ് സൗരവ്, ആര്‍ ഗോകുല്‍, അലി അക്ബര്‍, എ.കെ റാഷിദ്. വനിതാ വിഭാഗം: ബി ശ്യാമിനി, സ്‌നേഹ രാജന്‍, ഡി.എസ് രമ്യ, വിഷ്ണുപ്രിയ, പി.കെ നസീബ, സി.എസ് ഗോപിക, ജിന്‍ഷ ഷെറിന്‍, കെ.എസ് സല്‍ന ഷെറിന്‍, എം.കെ അര്‍ച്ചന, അപര്‍ണശ്രീ, ടി.അപര്‍ണ. കോച്ച്: കെ.വി സജി, ഹംസ കട്ടനാട്, മാനേജര്‍മാര്‍: പി ഷഫീഖ്, സി.ആര്‍ ശാന്തി. ടീം ഇന്ന് കോഴിക്കോടു നിന്നും പുറപ്പെടും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *