April 29, 2026

ബാലാവകാശ കമ്മീഷന്‍ പരിശീലനം 27-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിദ്യാലയങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്കായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജൂണ്‍ 27ന് രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  04936 246098.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *