Latest News കേടായ ബള്‍ബുകള്‍ മാറ്റിനല്‍കും June 22, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കെ.എസ്.ഇ.ബി കബളക്കാട് സെക്ഷനില്‍ നിന്നും വാങ്ങിയ എല്‍.ഇ.ഡി ബള്‍ബുകളില്‍ കേടായവ സ്റ്റോക്ക് തീരുന്നതുവരെ മാറ്റി നല്‍കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ബള്‍ബുകള്‍ ഓഫിസില്‍ നിന്നും മാറ്റി നല്‍കുക. Post navigation Previous: ബാലാവകാശ കമ്മീഷന് പരിശീലനം 27-ന്Next: റേഷന്‍ കാര്‍ഡ് വിതരണം 25 മുതൽ Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply