April 30, 2026

ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് പ്രതിഷേധ സദസ്സ് 24-ന് ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

 പടിഞ്ഞാറത്തറ – പൂഴിത്തോട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും,  ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പുലര്‍ത്തുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 24-ന് ഞായറാഴ്ച കല്ലോടിയില്‍ പ്രതിഷേധ സദസ്സ് നടത്തുവാന്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. നിയോജകമണ്ഡലം പ്രസിഡണ്ട് .ലോറന്‍സ് കെ.ജെ. അധ്യക്ഷത വഹിച്ചു. വി.എം.ജോസ്, കുര്യന്‍ പാറയ്ക്കല്‍, അഗസ്റ്റിന്‍ സി.ജെ., സതീഷ്‌ പോള്‍, സാബു ചക്കാലക്കുടി, ജിനീഷ് ബാബു, പൗലോസ്‌ കുരിശിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *