May 20, 2024

വയര്‍മാന്‍ എഴുത്ത് പരീക്ഷ ജൂലൈ 14-ന്

0
 
കേരള ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് മെയ് 26ന് നടത്താനിരുന്ന വയര്‍മാന്‍ എഴുത്ത് പരീക്ഷ ജൂലൈ 14ന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളില്‍ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *