Latest News കുറ്റ്യാടി ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല. June 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: ബാംഗ്ളൂരിൽ നിന്നും ചരക്കു കയറ്റി കോഴിക്കോട്ടേക്ക് പോയ ലോറി കുറ്റ്യാടി ചുരത്തിൽ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആർക്കും ഗുരുതര പരിക്കില്ല. ലോറി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. Post navigation Previous: വെള്ളമുണ്ട നിരവിൽപ്പുഴ റോഡ് പണി ഉടൻ പൂർത്തിയാക്കണം യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റിNext: ചുരത്തിൽ ഞായറാഴ്ച മുതൽ കെ.എസ്.ആർ.ടി.സി. ഓടി തുടങ്ങും Also read Latest News News Wayanad പശുക്കൾ ചത്ത സംഭവം: വിദഗ്ധ സംഘം ഫാമുകൾ സന്ദർശിച്ചു April 30, 2026 0 Latest News News Wayanad യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കും: എൻ.ഡി. അപ്പച്ചൻ April 30, 2026 0 Latest News News Wayanad കടുത്ത ചൂടിൽ ജീവൻ നഷ്ടമായ കറവപ്പശുക്കൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എം എൽ എ April 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply