May 1, 2024

ഷാൻ ജോസഫിന് മാധ്യമ പുരസ്കാരം

0
Img 20180624 Wa0149
. കലാകാരൻമാരുടെ കൂട്ടായ്മയായ വയനാട് ഡ്രീംസ് ഏർപെടുത്തിയ മാധ്യമ രണ്ടാമത് മാധ്യമ പുരസ്ക്കാരം മലനാട് ചാനൽ അമ്പലവയൽ ലേഖകൻ  ഷാൻ ജോസഫിന്. വെള്ളിത്തിരയിലെ ആരോമലുണ്ണിയുടെ വിശേഷങ്ങൾ പുറം ലോകത്തെത്തിച്ച വാർത്തയാണ് പുരസ്ക്കാരത്തിന് അർഹനാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *