September 1, 2026

മുബശ്ശിർ പ്രതിഭ പുരസ്കാരം ഡി .വൈ. എസ്.പി പ്രിൻസ് അബ്രഹാം കുമാരി താരിഷ നൗറിന് സമ്മാനിച്ചു

0
IMG_7519-01
By ന്യൂസ് വയനാട് ബ്യൂറോ
മുബശ്ശിർ പ്രതിഭ പുരസ്കാരം നൽകി 
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം സമന്വയം ടീൻ ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന മുബശ്ശിറിന്റെ ഓർമക്കായി ഏർപ്പെടുത്തിയ മുബശ്ശിർ പ്രതിഭ പുരസ്ക്കാരം  വയനാട് ഡി വൈ എസ്പി  പ്രിൻസ് അബ്രഹാം  കുമാരി താരിഷ നൗറിന് സമ്മാനിച്ചു . വിനോദ് ആൻഡ്രുസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നോവലിസ്റ്റ്  ജോസ് പാഴൂക്കരൻ മുഖ്യ പ്രഭാഷണം നടത്തി, മാധ്യമ പ്രവർത്തകൻ  കമൽ, വിദ്യാർത്ഥികളുമായി സംവദിച്ചു അസ്മിന പി. ജിജില സോമൻ. കദീജ പി വി. സിസ്റ്റർ ജെസ്മി. . പി സി  ജോൺ  മാസ്റ്റർ. അഷറഫ് അലി കെ. കദീജ പി വി. താരിഷ നൗറീൻ. എന്നിവർ ആശംസകൾ അർപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *