May 2, 2024

മാനന്തവാടി ഒണ്ടയങ്ങാടി ചാമക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (86)നിര്യാതയായി

0
Mty Annakuty 24
മാനന്തവാടി ഒണ്ടയങ്ങാടി ചാമക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ
അന്നക്കുട്ടി (86 )നിര്യാതയായി.   സംസ്കാരം നാളെ  രാവിലെ  10 ന്
ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പളളിയിൽ. മക്കൾ: വർഗീസ്, മേരി,  ഫിലോമിന,
സിസ്റ്റർ അൽഫോൻസ, ത്രേസ്യ, സിസിലി, മിനി. മരുമക്കൾ: പൗലോസ്, ജോസ്, ബേബി,
ടോം  തോമസ്, ജോജി, മേരി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *