September 1, 2026

പഴശ്ശിയിൽ പുതിയ ബാച്ച് പി.എസ്.സി. പരിശീലനം ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പി.എസ്.സി.  പരിശീലനത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മാനന്തവാടി മുൻസിപ്പൽ കോർഡിനേറ്റർ  അജിത്ത് വർഗീസ് നിർവഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പ്രസാദ് വി.കെ.സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഷാജൻ ജോസ് അദ്ധ്യക്ഷത വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *