August 31, 2026

വൈത്തിരിയിൽ രണ്ടംഗ വേട്ട സംഘം പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരിയിൽ വേട്ട സംഘം പിടിയിൽ. പുതുപാടി സ്വദേശികളായ സജി പൗലോസ് (44),  ബിജു (51) എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചി സഹിതം സംഘം വൈത്തിരി പോലീസിന്റെ പിടിയിലായത് .പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുള്ളതായും സൂചനയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *