October 4, 2026

പുഴയിൽ വീണ ആളുടെ മൃതദേഹം കണ്ടെടുത്തു.

0
IMG-20180627-WA0050
By ന്യൂസ് വയനാട് ബ്യൂറോ
പുഴയിൽ വീണ ആളുടെ മൃതദേഹം കണ്ടെടുത്തു…..
ബത്തേരി:- കല്ലൂർ പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം ഫയർഫോഴ്‌സ് പുറത്തെടുത്തു. മുത്തങ്ങ കോളൂർ കുറുമ കോളനിയിലെ ദാമോദരൻ (50 ) ന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ചൊവ്വാഴ്ച  മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു.പുഴക്ക് സമീപം ചെരുപ്പ് കണ്ടതിനെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ബത്തേരിപോലീസ്  അന്വേഷണം ആരംഭിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *