August 10, 2026

നോർത്ത് വയനാട് റബ്ബർ ആന്റ് അഗ്രികൾച്ചറൽ മാർക്കറ്റിംങ്ങ് സൊസൈറ്റിയിൽ നിന്നും ജോർജ് ജോസഫ് വിരമിച്ചു

0
IMG_20180629_135629
By ന്യൂസ് വയനാട് ബ്യൂറോ
നോർത്ത് വയനാട് റബ്ബർ & അഗ്രികൾച്ചറൽ മാർക്കറ്റിംങ്ങ് സൊസൈറ്റിയിൽ നിന്നും  ജോർജ് ജോസഫ്   വിരമിച്ചു. ഡിപ്പോ മാനേജർ ആയി 38 വർഷമായി മാനന്തവാടി, പനമരം, വെള്ളമുണ്ട എന്നീ ഡിപ്പോകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മോളി ജോർജ്, മക്കൾ – നീനു, കിങ്ങിണി, സന . മരുമകൻ: ഷിന്റോ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *