April 29, 2024

കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം കമ്പളക്കാട് കുളങ്ങരത്ത് കെ .വി. പോക്കർ ഹാജിയുടെ ഭാര്യ അലീമ (65) നിര്യാതയായി.

0
കമ്പളക്കാട്: കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം കുളങ്ങരത്ത്  കെ .വി. പോക്കർ ഹാജിയുടെ ഭാര്യ അലീമ (65) നിര്യാതയായി. സംസ്ക്കാരം  ജൂലൈ ഒന്നിന് ഉച്ചക്ക് 12-ന് കമ്പളക്കാട് പള്ളിമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൾ ഗഫൂർ (കൺസ്യൂമർ ഫെഡ് ), സലീം (കുളങ്ങരത്ത് ഗ്യാസ് ഏജൻസി), ഷെറീന. മരുമക്കൾ: മൈമൂന, സജ്ന, കെ.കെ. ഹാരിസ് (വൈത്തിരി )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *