September 1, 2026

പരിസ്ഥിതി പ്രവർത്തകരുടെ യോഗം ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വയനാട്ടിലെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരും കൽപ്പറ്റ എം.ജി.ടി. ഹാളിൽ ഒത്തുചേരുന്നു. പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ തീവ്രയജ്ഞ പരിപാടികൾക്ക് നിയമസാധുത നൽകുന്നതിന് വേണ്ടിയുള്ള കരിനിയമങ്ങൾ പാസാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ബഹുജന കൂട്ടായ്‌മ ശക്തിപ്പെടുത്താനും ഭാവി പരിപാടികൾ ആലോചിക്കാനുമാണ് യോഗം വിളിച്ചു ചേർക്കന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400560605, 9446748611.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *