May 22, 2026

ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ പി.ടി.എ. ഭാരവാഹികൾ

0
IMG_20180630_191620
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിലെ 2018 – 19 വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് -. എം.കെ ഷാജി ,വൈസ്.പ്രസിഡന്റ് ജയരാജ് ബത്തേരി ,മദർ പി.ടി.എ പ്രസിഡൻറ് വിലാസിനി അച്ചുതൻ തുടങ്ങിയവരാണ് ഭാരവാഹികൾ ..എക്സിക്യുട്ടീവ് അംഗങ്ങൾ. സിനോജ് ,എ .ബി ,കെ .ആർ ബാബു ,സണ്ണി .പി .വി ,ഡോക്ടർ മനോജ് കുമാർ ,സി.വി സാബു ,ഷിനോജ് ഫ്രാൻസിസ് ,പ്രിയ സന്തോഷ് ,മിനിമോൾ പി.എം ,ജൻസി ജോസഫ് ,മിനി മുകുന്ദൻ .യോഗത്തിൽ ഡോ.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാദർ ബിജു മുടമ്പള്ളി സ്വാഗതവും ,വൈസ്. പ്രിൻസിപ്പൽ വി.പി തോമസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *